ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25205 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ
വിലാസം
Government LPS East Kadungalloor,Aluva
,
U C C പി.ഒ.
,
683102
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0484 2609889
ഇമെയിൽglpseastkadungalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25205 (സമേതം)
യുഡൈസ് കോഡ്32080101502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കടുങ്ങല്ലൂർ
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ32
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു പോൾ പി
പി.ടി.എ. പ്രസിഡണ്ട്വിനീത സിനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അസ്മി
അവസാനം തിരുത്തിയത്
18-01-202225205


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കിഴക്കേ കടുങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ.കടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആലുവ പട്ടണത്തിൽ നിന്ന് 5  കി .മി ദൂരമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  ഇവിടെ അധ്യയനം നടത്തിവരുന്നു. ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസുകൾ നടക്കുന്നു.പ്രധാനാധ്യാപകനുൾപ്പെടെ 9 അദ്ധ്യാപക-അധ്യാപകേതര ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.  

ചരിത്രം

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 1925 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഈസ്റ്റ് കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ .വലിയ ആൽമരം സമീപത്തു ഉണ്ടായിരുന്നതിനാൽ ആലിങ്കൽ സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു.പ്രഗത്ഭരായ ഒട്ടേറെ വ്യക്തികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് . കലോത്സവ വേദികളിൽ വിദ്യാർത്ഥികൾ മികവുറ്റ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രമേള ,ഗണിതമേള,വർക്ക് എക്സ്പീരിയൻസ്,ക്വിസ്,തുടങ്ങിയവയിലും ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

          2018 ലെ പ്രളയത്തിൽ ചുറ്റുമതിൽ പൂർണമായും തകർന്നു പോയി.കെട്ടിടത്തിനുള്ളിൽ ആറടിയോളം വെള്ളം കയറി. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട മുറികളും ഒരു ഹാളും ഗേറ്റും നിർമിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി ചുറ്റുമതിൽ മനോഹരമായി നിർമിച്ചു നൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.115155,76.330135 | width=690px| zoom=18}}