ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ വിവിധ ക്ലബ്ബുകൾ
- ഹിന്ദി ക്ലബ്ബ്
- വിദ്യാരംഗം-കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- ഐ.ടിക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- അറബിക് ക്ലബ്
- ഉറുദു ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ശുചിത്വ ക്ലബ്
ഹിന്ദി ക്ലബ്ബ്
2021- 22 അധ്യയനവർഷത്തിൽ ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിയിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനം, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം എന്നിവ ആചരിച്ചു. പോസ്റ്റർ രചന, വായനാമത്സരം തുടങ്ങിയവ ഓൺലൈനായി നടത്തി. ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുരലി ഹിന്ദി പ്രോഗ്രാം വളരെ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തിരുന്നു.