എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21874 (സംവാദം | സംഭാവനകൾ) ('ശ്രീമതി ഷറഫുന്നീസ ടീച്ചറുടെ നേതൃത്വത്തിലുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ഷറഫുന്നീസ ടീച്ചറുടെ നേതൃത്വത്തിലുള്ള സയൻസ് ക്ലബ്ബ് വിദ്യാർഥികളിൽ ശാസ്ത്ര ബോധം വളർത്താൻ ഉതകുന്ന വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു.സ്കൂൾ ശാസ്ത്രമേള സംഘടിപ്പിക്കൽ സബ്ജില്ലാ ശാസ്ത്രമേള യിലേക്ക് വിദ്യാർഥികളെ തയ്യാറാക്കൽ എക്സിബിഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.