സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)
മഹാമാരി

കവിത

ആധിയായ് വ്യാധിയായ് മഹാമാരിയായ് പെയ്തുനീ ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ പഠിച്ചു ഞാനിന്ന് കേൾക്കാത്ത പേരതാ മാസ്‌ക്കും , സാനിറ്റൈസറും കയ്യകലം ദൂരം പാലിക്കാൻ ശീലിച്ചു ഞാനിന്നു എത്രകാലം ഞാനീപ്പപിടിയിൽ നോവറിഞ്ഞും , നേരറിഞ്ഞും കാലത്തിൻ ശീലുകൾ , മായവേ മറയവെ മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു

ഇഷ പി കെ