സെന്റ് ആന്റണീസ് ജെ ബി എസ് വടകര

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് ആന്റണീസ് ജെ ബി എസ് വടകര
വിലാസം
വടകര

സെന്റ് ആന്റണീസ് ജെ ബി സ്കൂൾ
,
വടകര പി.ഒ.
,
വടകര ജില്ല
സ്ഥാപിതം4 - ജൂലൈ - 1938
വിവരങ്ങൾ
ഫോൺ04962523551
ഇമെയിൽst.antonysvtk@gmail.com
കോഡുകൾ
സ്കൂൾ കോഡ്16839 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.സോമി വർക്കി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.വിനോദൻ.പി.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അപർണ
അവസാനം തിരുത്തിയത്
17-01-2022Jb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

    വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായകമായ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തികരണത്തിനും പ്രാധാന്യം കല്പിച്ച മദർ വെറോണിക്ക സ്ഥാപിച്ച സെന്റ് ആന്ണീസ് ജെ ബി സ്ക്കൂൾ 1938 ജൂലൈ നാലിലാണ് ആരംഭിച്ചത്. വടകരയിലെ സാംസ്കാരിക പാരമ്പര്യത്തിൽ ഒഴിച്ചു കൂടാന് വയ്യാത്ത ഒരു കണ്ണിയായി മാറിയ ഈ വിദ്യാലയം 75 വര്ഷം പിന്നിട്ടു. വിദ്യാര്ത്ഥികളുടെ സ്വഭാവ രുപീകരണത്തിലും വ്യക്തിത്വ വികസനത്തിലും അതീവ ശ്രദ്ധ പതിപ്പിക്കുന്ന പാവന പാരമ്പര്യം ഇന്നും തുടർന്നു വരുന്നു. 1 - 4 വരെ ക്ലാസുകളിലായി 430 കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂൾ കോഴിക്കോട് ജില്ലയിൽ മുന്പന്തിയിൽ നില്ക്കുന്ന സ്ക്കൂളാണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

   രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്.


മാനേജ്മെന്റ്

  അപ്പസ്തോലിക് കാർമൽ സഭയിലെ സിസ്റ്റേർസിന്റ് അധികാര പരിധിയിലാണ് ഈ സ്ക്കൂൾ നിലനില്ക്കുന്നത്. ഈ വിദ്യാലയം വടകര മുനിസിപാലിറ്റിയിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

  1. സിസ്റ്റർ.മാർഗരറ്റ് എ.സി
  2. സിസ്റ്റർ.ആൻ മാത്യു എ.സി
  3. സിസ്റ്റർ.മരിയ ലീമ എ.സി
  4. സിസ്റ്റർ.മരിയ വിജി എ.സി
  5. സിസ്റ്റർ.മരിയ ജീവിത എ സി

നേട്ടങ്ങൾ

എൽ എസ് എസ് മത്സരപരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • വടകര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}