ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24330 (സംവാദം | സംഭാവനകൾ) (added [[Category:ആദ്യ കാലങ്ങളിൽ ഓരോ ക്ലാസും രണ്ടു ഡിവിഷനുകൾ വീതമാണുണ്ടായിരുന്നത് .പിന്നീട് അത് മൂന്നു ഡിവിഷനായി .ഇന്ന് എട്ടു ഡിവിഷനുകളായാണ് വിദ്യാലയം പ്രവർത്തിക്കുന്നത് പ്രീപ്രൈമറിയടക്കം 190 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു]] using HotCat)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[വർഗ്ഗം:തൃശൂർ ജില്ലയിൽ ചൊവന്നുർ പഞ്ചായത്തിൽ 6 -)൦ വാർഡിൽ പഴുന്നാന ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ദേവി സഹായം സ്കൂൾ സ്ഥി തി ചെയ്യുന്നത്]] [[വർഗ്ഗം:കുന്നംകുളത്ത് കുഞ്ഞിക്കാവുവമ്മ മകൻ ശ്രീ അച്യുത പണിക്കരാണ് 1932 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .പിന്നീട് 1955 -ൽ ശ്രീ കുമാരൻ പണിക്കർക്കായി ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം .അദ്ദേഹം ഈ സ്‌കൂളിലെ അധ്യാപകനായതിനാൽ അദ്ദേഹത്തിന്റെ പത്നി ഗൗരിയമ്മയായിരുന്നു മാനേജർ .അവരുടെ മരണശേഷം മൂത്ത മകൻ മനേജരായിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ചുമതലകളെല്ലാം നിർവഹിക്കുന്നത് അനുജനായ രാമകൃഷ്ണനാണ്. കൃഷ്ണകുട്ടി മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ് മാസ്റ്റർ .]] [[വർഗ്ഗം:ആദ്യ കാലങ്ങളിൽ ഓരോ ക്ലാസും രണ്ടു ഡിവിഷനുകൾ വീതമാണുണ്ടായിരുന്നത് .പിന്നീട് അത് മൂന്നു ഡിവിഷനായി .ഇന്ന് എട്ടു ഡിവിഷനുകളായാണ് വിദ്യാലയം പ്രവർത്തിക്കുന്നത് പ്രീപ്രൈമറിയടക്കം 190 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു]]