ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ ഹരികൃഷ്ണൻ കെ.ജി നിർവഹിച്ചു .കമ്മിറ്റി അംഗങ്ങളായി പ്രിയാ കുമാരി,
ഗീത കെ.പിള്ള ,ജ്യോതി കെ.പിള്ള ,ശ്രീലക്ഷ്മി .ആർ .എസ് ,ശ്രീജാ കൃഷ്ണൻ എന്നിവരെ തിര തിരഞ്ഞെടുത്തു .
വിദ്യാരംഗം കലാസാഹിത്യവേദി യുടെ സ്കൂൾ തല മത്സരം ഓഗസ്റ്റ് 31 നു നടത്തി .നാടൻപാട്ട്,കവിതാലാപനം ,ചിത്രരചന ,എന്നി മത്സരങ്ങൾ നടത്തി .വിജയികളായവർക്ക് സമ്മാനങ്ങൾനൽകി .മികച്ച മത്സരയിനങ്ങൾ വീഡിയോയാക്കി ഉപജില്ലയിലേക്കു അയയ്ച്ചു.