ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/വിദ്യാരംഗം
വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനം ശ്രീമതി സി .ജയശ്രീ നിർവഹിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ ഹരികൃഷ്ണൻ കെ.ജി നിർവഹിച്ചു .കമ്മിറ്റി അംഗങ്ങളായി പ്രിയാ കുമാരി,
ഗീത കെ.പിള്ള ,ജ്യോതി കെ.പിള്ള ,ശ്രീലക്ഷ്മി .ആർ .എസ് ,ശ്രീജാ കൃഷ്ണൻ എന്നിവരെ തിര തിരഞ്ഞെടുത്തു .
വിദ്യാരംഗം കലാസാഹിത്യവേദി യുടെ സ്കൂൾ തല മത്സരം ഓഗസ്റ്റ് 31 നു നടത്തി .നാടൻപാട്ട്,കവിതാലാപനം ,ചിത്രരചന ,എന്നി മത്സരങ്ങൾ നടത്തി .വിജയികളായവർക്ക് സമ്മാനങ്ങൾനൽകി .മികച്ച മത്സരയിനങ്ങൾ വീഡിയോയാക്കി ഉപജില്ലയിലേക്കു അയയ്ച്ചു.