ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/തനതു പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39080 (സംവാദം | സംഭാവനകൾ) (തനതു പ്രവർത്തനം)

2021-2022 അക്കാദമിക വർഷം സ്കൂളുകൾ തുറക്കാതെ തന്നെ കുട്ടികൾക്ക് പഠനം ആരംഭിച്ചു. വീടുകളിൽ ഇരുന്നു വിക്ടേഴ്‌സ് ചാനലിലൂടെ വരുന്ന ക്ലാസുകൾ കാണുന്നത് കൂടാതെ സ്കൂളിലെ അധ്യാപകർ എടുക്കുന്ന ഓൺലൈൻ ക്ലാസ്സുകളിലും പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. ക്ലാസ്സുകളുടെ സമയം കുറവായതിനാൽ കുട്ടികൾക്ക് അവരുടേതായ രീതിയിൽ വീടുകളിൽ നിന്ന് കൂടുതൽ പഠനപ്രവർത്തനങ്ങളും കൂടാതെ പഠ്യേതരപ്രവർത്തനങ്ങളും  ചെയ്യുന്നതിനുള്ള പരിശീലനം നൽകുകയാണ് ചക്കുവരയ്ക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ.