ഇംഗ്ലീഷ് ക്ലബ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskodungallur (സംവാദം | സംഭാവനകൾ) ('പി ബി എം ജി എച്ച് എസ് എസിൽ യുപി വിഭാഗത്തിൽ ഇംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പി ബി എം ജി എച്ച് എസ് എസിൽ യുപി വിഭാഗത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വിസ് നടത്തുന്നു. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ വിഷ്വൽസ്, ഓഡിയോസ്, സ്റ്റോറി വീഡിയോസ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്വിസ് കുട്ടികൾക്ക് രസകരവും വ്യത്യസ്തവുമായ അനുഭവമാണ്. കൂടാതെ ഇംഗ്ലീഷ് ലാംഗ്വേജ് ലാബും രൂപീകരിച്ചിട്ടുണ്ട്.