കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്ക‍ൂളിന് ലഭിക്കുകയുണ്ടായി. ആകെ 67 ക‍ുട്ടികൾ പരീക്ഷ എഴുതിയതിൽ 67 പേർ വിജയിച്ചു. ഇതിൽ മ‍ുഴ‍ുവൻ A+ കിട്ടിയ 9 കുട്ടികൾ, 9 A+ കിട്ടിയ 6 കുട്ടികൾ, 8 A+ കിട്ടിയ 11 കുട്ടികൾ. 67 കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി വിജയിച്ചു.

"https://schoolwiki.in/index.php?title=എസ്.എസ്.എൽ.സി_പരീക്ഷ&oldid=1311651" എന്ന താളിൽനിന്ന് ശേഖരിച്ചത്