ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കൊറോണ വൈറസ്
''''കൊറോണ വൈറസ്
ഈ മഹാവ്യാധിയാം
കൊറോണയെ അകറ്റുവാൻ
പുറത്തുപോയി കളിച്ചിടാതെ
വീട്ടിൽ തന്നെ ഇരിക്കണം.
ഇടയ്ക്കിടെ കഴുകണം നാം
നമ്മുടെ കൈകളൊക്കെ...
സോപ്പിടേണം കൈകളിൽ,
വൃത്തിയായി കഴുകണം.
മുഖത്ത് നാം ധരിച്ചിടേണം
മാസ്ക് തന്നെ നിത്യവും.
പാലിച്ചിടേണം അകലം
നാം നിത്യവും ഈ
സമൂഹത്തിൽ..
പേടിയല്ല പേടിയല്ല
ജാഗ്രതയാണ് ആവശ്യം.
അഥർവ്. എ
|
3എ ജി. എൽ. പി. എസ്. പരത്തിക്കാമുറി ഹൊസ്ദുർഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 16/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ