എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37037 (സംവാദം | സംഭാവനകൾ) ('കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദ്യൻ കാതോലീക്കബാവായും, മാനേജരായി His grace Yuhanon Mar Meletius മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂൾ, പന്ത്രണ്ട് യു.പി. സ്കൂൾ, മുപ്പത്തിയാറ് എൽ. പി. സ്കൂൾ, രണ്ട് അൺ എയിഡഡ്, ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ എബി അലക്സാണ്ടർ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ടിക്കുന്നു.