ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/ഐറ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ) ('ഐ.ടി. ക്ലബ്ബ് മികച്ച ഐ.സി. ടി. സാധ്യതകൾ പ്രയോജന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ.ടി. ക്ലബ്ബ്

മികച്ച ഐ.സി. ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ഐ.ടി ക്ലബ്ബിന്റെ പ്രവർത്തം വളരെ ഉപയോഗ പ്രദമാണ്. ഓൺലൈൻ ക്ലാസ്സ് വളരെ ഫല പ്രദമായി നടത്താൻ പൈലറ്റ് പദ്ധതി പ്രകാരവും, പഞ്ചായത്ത് മുഖേനയും ലഭിച്ച കമ്പ്യൂട്ടറുകൾ വളരെ പ്രയോജനം ചെയ്യുന്നു.