ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/വായനാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ) ('വായനാ ക്ലബ്ബ് വായന പ്രോത്സാഹിപ്പിക്കുക എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാ ക്ലബ്ബ്

വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വായനാ ക്ലബ്ബ് ക്ലാസ്സ് തല ലൈബ്രറി പ്രവർത്തനങ്ങൾ , അമ്മ വായന, ദിവസം ഒരു കവിത തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം വായനാ വാരാചരണത്തിൽ ക്വിസ് മത്സരം, പുസ്തക പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു. കുട്ടികളുടെ ഭാഷാ വികസനം മെച്ചപ്പെടുത്താൻ നിമ്മി ടീച്ചറിന്റെ നേതൃത്വത്തിലുള്ള വായനാ ക്ലബ്ബിന് സാധിക്കുന്നുണ്ട്.