ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ) ('ഹെൽത്ത് ക്ലബ്ബ് കുട്ടികളുടെ ആരോഗ്യ പരിപാലനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്ബ്

കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ കോവി ഡ് കാലയളവിൽ വളരെ പ്രയോജനപ്രദമായി നടന്നു വരുന്നു. കുട്ടികളുടെ പൊക്കം, തൂക്കം എന്നിവ വിലയിരുത്തി പോഷകാഹാരങ്ങളുടെ ആവശ്യകത രക്ഷിതാക്കളെ ബോധിപ്പിക്കുന്നു. ബോധ വത്ക്കരണ ക്ലാസ്സുകളും കൃത്യമായി നടത്തുന്നുണ്ട്.