സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prempallithody (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംബന്ധമായ പഠനങ്ങൾക്കായി ഉപകരിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ പരിപാലിക്കേണ്ട ആവശ്യകത കുട്ടികളിലേയ്ക്കെത്തിക്കാവുന്ന തരത്തിൽ ക്ലാസ്സുകളും സംഘടിപ്പിച്ചുവരുന്നു.