ഗവ. യു പി എസ് ആഴകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ആഴകം | |
---|---|
വിലാസം | |
ആഴകം ജി.യു.പി.എസ് ആഴകം , ആഴകം പി.ഒ. , 683577 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഫോൺ | 0484 2615058 |
ഇമെയിൽ | togupsazhakom@gmail.com |
വെബ്സൈറ്റ് | https://schoolwiki.in/25453 |
കോഡുകൾ | |
സ്കൂൾ കോഡ് | 25453 (സമേതം) |
യുഡൈസ് കോഡ് | 32080201901 |
വിക്കിഡാറ്റ | Q99507813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂക്കന്നൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല. പി.കെ |
പി.ടി.എ. പ്രസിഡണ്ട് | സിനോ പൗലോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സുശീൽ |
അവസാനം തിരുത്തിയത് | |
16-01-2022 | 25453 |
ചരിത്രം
ആഴകം സെന്റ് മേരീസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ കുടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1930ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തപ്പോൾ എൽ പി സ്കൂളായി മാറി. പിന്നീട് 1980 ൽ നാട്ടുകാരുടെ ഐക്യവും പരിശ്രമവും കൊണ്ട് യു പി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
- വാര്യർ
- ത്രേസ്യാമ്മ പാലാട്ടി
- പി സി ചെറിയാൻ
- വി എ ആന്റണി
- പി വി ആന്റണി
- എൻ സി ജോസഫ്
- എം കെ ജാനകി
- പി സി കോരത്
- പി ബി സതി
- രുഗ്മിണി
- ഏ വി ആന്റണി
- പി വി ആനീസ്
- ബാബു മാത്യു
- എം കെ യാക്കോബ്
- അജിതകുമാരി
- അൽഫോൻസ മാത്യു
- ഷീല പി കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.22558,76.40497|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അങ്കമാലിയിൽ നിന്ന് മൂക്കന്നൂർ-പൂതംകുറ്റി ബസ്സിൽ കയറി മലഞ്ചരക്ക് സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിലേക്ക് ഒരുകിലോമീറ്റർ ദൂരം.
- അങ്കമാലി-തൃശ്ശൂർ ദേശീയ പാതയിൽ കറുകുറ്റി കപ്പേള സ്റ്റോപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം.