എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/മികവുത്സവം

10:53, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19643 (സംവാദം | സംഭാവനകൾ) ('== '''മികവുത്സവം''' == '''വർഷാവസാനം മുഴുവൻ ക്ലാസുകളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവുത്സവം

വർഷാവസാനം മുഴുവൻ ക്ലാസുകളിലും ഓരോ കുട്ടിയുടെ ഫോൾഡറിൽ ഉള്ള മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കുന്ന ഒരു ഉത്സവം അതിൽ സ്കൂളിൽ നടന്ന പ്രധാനപ്പെട്ട മികച്ച പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള ഉത്സവമേളം.