മുട്ടാർ ജി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുട്ടാർ ജി യു പി എസ്
വിലാസം
മുട്ടാർ

മുട്ടാർ
,
മുട്ടാർ പി.ഒ.
,
689574
,
ആലപ്പുഴ ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0477 2218098
ഇമെയിൽmuttargups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46327 (സമേതം)
യുഡൈസ് കോഡ്32110900605
വിക്കിഡാറ്റQ87479672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ജയന്തി അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
15-01-202246327


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് .

ചരിത്രം

1981 ൽ സ്ഥാപിതമായ മുട്ടാർ ഗവ യു.പി സ്കൂൾ മണിമലയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 45 വർഷത്തോളമായി അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തിക്കുന്നു .1980-1981 കാലഘട്ടത്തിലാണ് ഇന്നത്തെ രീതിയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായത്.ഒട്ടേറെ പ്രഗല്ഭരെ സമ്മാനിച്ച വിദ്യാലയമാണ് ഇത് .പഴയ കാലത്ത് 800 ലധികം പഠിതാക്കളും ഇരുപതോളം അധ്യാപകരും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.വാഹന സൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഒട്ടേറെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് നിരവധി വിദ്യാർത്ഥികൾ അറിവ് നേടുന്നതിനായി ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നിരുന്നു. മുട്ടാർ ഗ്രാമത്തിൽ തലവടി സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ശതാബ്ദി പിന്നിട്ട ഈ സ്കൂൾ.


ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മാത്യു,മണിലിൽ
  2. ഏലിയാമ്മ,നല്ലൂപറമ്പിൽ
  3. ജയിനമ്മ

നേട്ടങ്ങൾ

2016/2017 അക്കാദമിക വർഷത്തെ അപേക്ഷിച്ച് പ്രീപ്രൈമറി വിഭാഗത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.വാമൊഴി വരമൊഴി എന്ന തനത് പ്രവർത്തനത്തിലൂടെ മാതൃ ഭാഷ എഴുതുന്നതിലും വായിക്കുന്നതിലും കുട്ടികളെ മികവുറ്റവരാക്കി മാറ്റാൻ കഴിഞ്ഞു.ഇംഗ്ളീഷ് അസംബ്ളി,ബാല സഭ,ഇംഗ്ളീഷ് ഫെസ്റ്റ് എന്നിവയിലൂടെ ഇംഗ്ളീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു.ശാസ്ത്ര ക്ളാസുകളിൽ പരിക്ഷണങ്ങൾക്ക് മുൻ തൂക്കം കൊടുത്തുകൊണ്ട് കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ കഴിഞ്ഞു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.400907, 76.480938 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മുട്ടാർ_ജി_യു_പി_എസ്&oldid=1304694" എന്ന താളിൽനിന്ന് ശേഖരിച്ചത്