സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം ഏറെശ്രദ്ധേയമാണ്. ലാബ് പ്രവർത്തനങ്ങൾ നേരിൽ കാണിച്ചു കൊണ്ടുതന്നെയാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത് .സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.


കോവിഡ് കാലത്ത് ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനത്തിന്റെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. https://youtu.be/ZFQWT-ciP8c


ഓസോൺ ഡേ യോടനുബന്ധിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ലിങ്ക്

https://youtu.be/gtIz3G0W_cI