സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം ഏറെശ്രദ്ധേയമാണ്. ലാബ് പ്രവർത്തനങ്ങൾ നേരിൽ കാണിച്ചു കൊണ്ടുതന്നെയാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത് .സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.


കോവിഡ് കാലത്ത് ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനത്തിന്റെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.

https://youtu.be/ZFQWT-ciP8c