എൻ എച്ച് എസ് ഏങ്ങണ്ടിയൂർ
എൻ എച്ച് എസ് ഏങ്ങണ്ടിയൂർ | |
---|---|
വിലാസം | |
ഏങ്ങണ്ടിയൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-11-2016 | NATIONAL |
തൃശൂര്‍ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഏങ്ങണ്ടിയൂര്‍'.
ചരിത്രം
1946 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് വിദ്യാലയം സ്ഥാപിച്ചത്.1947-ല്‍ പ്രൈമറി വിഭാഗവും ഹയര്‍ ഏലിമെണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പി.പി.ശങ്കുണണി പണിക്കശേശരി,ചുളളി പറമ്പില് കൃഷ്ണന്‍, വൈക്കാിട്ടില്‍ ജയശങ്കരന്‍, തച്ചപ്പുളളി ഗോവിന്ദന്‍ , ചുളളി പറമ്പില് ബാലകൃഷ്ണന്‍, ഇവരായിരുന്നു വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. പി.വി.രവീന്ദ്രന്‍ മാസ്റ്റ് റാണ് പുതിയ മാനേജര്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1945 - 48 | വി.ജി. കൃഷ്ണമേനോന്‍ |
1948 - 52 | സുബ്രമണ്യന്‍അയ്യര് |
1952 - 56 | ശിവരാമമേനോന്‍ |
1956 - 61 | രാഘവമേനോന്‍ |
1961 - 69 | ടി.പി.ഗോവിന്ദന്‍ |
1969 - 74 | ലൂയീസ് |
1974 - 79 | ആര്.ആര്.രാമകൃഷ്ണഅയ്യര് |
1979- 84 | ഗംഗാധരമേനോന്‍ |
1984 - 88 | എം.പി.സരാജിനി |
1988 - 95 | ടി.കെ.അരവിന്ദാക്ഷന്‍ |
1995 - 96 | ടി.ജി.ദേവദാസന്‍ |
1996 - 98 | ആര്.എസ് .മനൊരമദേവി |
1998 - 2000 | കെ.കെ.വസന്ത ഭായ് |
2000 - 02 | ഗിരിജ സി.എസ് |
2002 - 06 | വി. േപ്രം ലാല്‍ |
2006-09 | കെ.ജി.രമണി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.വി.കെ. നായര് - യ.എസ് .എ.
- ഡോ.രമണി
- ഡോ.ബി.ബാലകൃഷ്ണന്‍
- ഡോ.സിദ്ധാര്‍ത്ഥന്‍ കൊണ്ടറപ്പശേശരി
- ടി.എം. ഗോപിനാഥന്‍ - ശാസ്തജഞന്‍
ദേവരാജ്.ഇ.ആര്‍. - ൈപലറ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.744271" lon="76.143494" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.53372, 76.055603 NHSS ENGANDIYUR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.