2021-22 വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
- 2021-22 വർഷത്തെ ഓൺലൈൻ ഡിജിറ്റൽ പ്രവർത്തനങ്ങളിൽ
വിദ്യാർത്ഥികൾ സജീവ പങ്കാളിത്തം കാഴ്ചവച്ചു.
- LP/UP വിഭാഗത്തിൽ നിന്നും എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ മത്സരിച്ചു.
*LP വിഭാഗo ചിത്രരചനയിൽ ഒന്നും രണ്ടും സ്ഥാനവും കവിതാ രചനയിൽ രണ്ടാം സ്ഥാനവും '
GBUPS ലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.
- UP വിഭാഗത്തിൽ നാടൻ പാട്ട്, അഭിനയം, ചിത്രരചന എന്നീ
ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും *കവിതാരചനയ്ക്കും പുസ്തകാസ്വാദനക്കുറിപ്പിനും രണ്ടാം സ്ഥാനവും നേടി.
ചിത്ര രചന 1st ആദം അഹമ്മദ് മിഷൽ 2nd റിഷാന എം കവിതാ രചന LP അരുൺ.എ കവിതാ രചന UP 2nd ഷിയ ജെബിൻ പുസ്തകാസ്വാദനം 2nd അനന്യ. S നാടൻ പാട്ട് 1st ആർദ്ര K S അഭിനയം 1st ഫാത്തിമത്ത് റിയാന