സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 2022 Parazak (സംവാദം) 14:43, 15 ജനുവരി 2022 (IST) 22.01.2022 ന് നടത്താൻ നിർദ്ദേശിച്ചിരുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022 ജനുവരി 19, 20 തീയതികളിൽ ഏതെങ്കിലും ഒരു ദിവസമായി നടത്തുന്നതാണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ മുഴുവൻ സമയവുമ പങ്കെടുക്കേണ്ടതാണ്.