സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലഹരിവിരുദ്ധദിനം ജൂൺ 2 6

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (ലഹരിവിരുദ്ധദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ച ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിൽ കവിത, മോണോആക്ട്, പോസ്റ്റർ എന്നീ ഇനങ്ങൾ അവതരിപ്പിക്കുകയും നല്ല നിലവാരം പുലർത്തിയവ തിരഞ്ഞെടുത്ത് വീഡിയോ അവതരണം  തയ്യാറാക്കുകയും ചെയ്തു