സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പെരുമ്പിലാവ് എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി.സ്കൂൾ സ്ഥിതി ചെയുന്നത്.ലേബർ മലയാളം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് വിദ്യാലയത്തിന്റെ പൂർണ നാമം .പരേതനായ ശ്രീ കൊടവമ്പറമ്പിൽ മാധവൻ അവർകൾ അന്ന് 1930 ൽ ഈ വിദ്ധ്യാലയത്തിനു തുടക്കം കുറിച്ചത്.