ജി.എൽ.പി.എസ് കുട്ടഞ്ചേരി/ചരിത്രം

13:09, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24305 (സംവാദം | സംഭാവനകൾ) (ചരിത്രം എഴുതിച്ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1959 മുതൽ സർക്കാർ ഏറ്റെടുത്തു നടത്തുന്ന കുട്ടഞ്ചേരി എൽ .പി.സ്കൂൾ 1962 ലാണത്രെ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് .അതിനുമുമ്പ്‌ കുട്ടഞ്ചേരിയിലുള്ള കിഴക്കേ മഠം നാരായണയ്യരുടെ സ്ഥലത്തു നാലര ക്ലാസ്സ്  സ്കൂളായി പ്രവർത്തിച്ചിരുന്നെന്നും പറയപ്പെടുന്നു