ജി യു പി എസ് തരുവണ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
  • പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
  • ചുമതല. 'SRG. SSG PTA'
  • പ്രവർത്തന ക്രമം
  • പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ
  • ആസൂത്രണംനിലവാരം വിലയിരുത്തൽ
  • പരിഹാരങ്ങൾ ചർച്ച ചെയ്യൽ
  • പ്രവർത്തന പദ്ധതി രൂപീകരിക്കൽ
  • SRG CPTA PTA MPTA SSG
  • തീരുമാനം. ലേഖനം വായന ഭാഷാ ശേഷികൾ എന്നിവയിൽ ഓരോ ക്ലാസിലും നിശ്ചിത നിലവാരം ഇല്ലാത്ത ഒരു വിദ്യാർഥിയുമുണ്ടാവരുത്
  • ലക്ഷ്യം * വായന ലേഖനം ഭാഷാ ശേഷികൾ, ഗണിത ക്രിയകൾ എന്നിവയിൽ അനുയോജ്യമായ നിലവാരത്തിലേക്ക് എല്ലാ വിദ്യാർഥികളെയും ഉയർത്തുക
  • നിരന്തര വിലയിരുത്തൽ കൂടുതൽ പ്രായോഗികമാക്കുക
  • ആവശ്യമായ പരിഹാര ബോധന മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുക
  • SSG പ്രതിനിധിയുടെ സഹായത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനപദ്ധതി
  • ഭിന്നതല പ്രവർത്തനങ്ങൾവൈകുന്നേരങ്ങളിൽ വായന, ലേഖനം പ്രത്യേക പരിശീലനം
  • പഠനത്തിളക്കം ആവശ്യമായ കുട്ടികളെ കണ്ടെത്തൽ രക്ഷിതാക്കളെ വിളിച്ചു കൂട്ടി സഹകരണം ഉറപ്പാക്കൽ
  • പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കൽ .
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം