(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപനം
ജീവിതമാകും കായൽപ്പരപ്പിൽ
നീന്തിത്തുടിക്കും ഒരു മീൻ പോലെ
ഞാനെന്നോ മാറുകയായി
ആരോരുമറിയാതെ
ഒരിക്കൽ ഞാൻ കണ്ടു
ചിറകുകൾ മുളയ്ക്കുന്നതും
അതിലൂടെ ഞാൻ നീന്തി തുടിക്കുന്നതും
പക്ഷേ അത് വെറുമൊരു സ്വപ്നമായി
പിന്നെയും എത്ര കാലങ്ങളായി
ഞാൻ കൊതിപ്പൂ കുറു മിനു പോൽ
ജലപ്പരപ്പിൽ നീന്തിത്തുടിക്കാൻ.