എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/സ്വപനം

സ്വപനം

ജീവിതമാകും കായൽപ്പരപ്പിൽ
നീന്തിത്തുടിക്കും ഒരു മീൻ പോലെ
ഞാനെന്നോ മാറുകയായി
ആരോരുമറിയാതെ
ഒരിക്കൽ ഞാൻ കണ്ടു
ചിറകുകൾ മുളയ്ക്കുന്നതും
അതിലൂടെ ഞാൻ നീന്തി തുടിക്കുന്നതും
പക്ഷേ അത് വെറുമൊരു സ്വപ്നമായി
പിന്നെയും എത്ര കാലങ്ങളായി
ഞാൻ കൊതിപ്പൂ കുറു മിനു പോൽ
ജലപ്പരപ്പിൽ നീന്തിത്തുടിക്കാൻ.
 

ശർമി എ
7 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത