അറിയാമാർക്കും ഞാനില്ലെങ്കിൽ കറികൾക്കൊന്നും സ്വാദില്ല കറികൾക്കുള്ളിൽ കണ്ടാലെന്നെ കളയാനാർക്കും മടിയില്ല എന്തൊരു കഷ്ടം ഞാനേകുന്നൊരു നൻമയ്ക്കൊട്ടും വിലയില്ല കറിവേപ്പില തൻ മണവും ഗുണവും അറിയുന്നോർക്കും കനിവില്ല
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത