ജി യു പി എസ് കോതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajivengola (സംവാദം | സംഭാവനകൾ)

{ Govt. UPS Kothamangalam}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കോതമംഗലം
വിലാസം
കോതമംഗലം

കോതമംഗലം പി.ഒ.
,
686691
,
എറണാകുളം ജില്ല
സ്ഥാപിതം11907
വിവരങ്ങൾ
ഫോൺ0485 2827470
ഇമെയിൽkothamangalamgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്27306 (സമേതം)
യുഡൈസ് കോഡ്32080700715
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ സി എം
പി.ടി.എ. പ്രസിഡണ്ട്അനസ് എം എം
എം.പി.ടി.എ. പ്രസിഡണ്ട്ഹിമ
അവസാനം തിരുത്തിയത്
15-01-2022Ajivengola


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1908ൽ കോതമംഗലം ചെറിയപള്ളിയുടെ മുറ്റത്ത് പ്രവർത്തനം ആരംഭിച്ചു.പിന്നീട് ചന്തയ്ക്ക് സമീപത്തേയ്ക്ക് മാറിയപ്പോൾ ചന്തപ്പള്ളിക്കൂടം എന്ന് അറിയപ്പെട്ടു.കെട്ടും മട്ടും മാറി ഇപ്പോൾ കോതമംഗലം ഗവ.ടൗൺ യു.പി.സ്കൂളായി നഗരത്തിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ മൂറ്റം

ഇരുനിലകെട്ടിടം. ടൈൽസ് വിരിച്ച മുറ്റം. ഓഫീസ് റൂം. സ്റ്റാഫ് റൂം.

വിശാലമായ ഡൈനിംഗ് ഹാൾ. കോൺഫറൻസ് ഹാൾ.

പ്രമാണം:റോക്ക് ഗാർഡൻ.JPG
സ്കൂൾ മൂറ്റത്തെ റോക്ക് ഗാർഡൻ
പ്രമാണം:ഡിജിറ്റൽ ലൈബ്രറി.JPG
സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി

ഡിജിറ്റൽ ലൈബ്രറി.

പ്രമാണം:സയൻസ് ലാബ്.JPG
സ്കൂളിലെ സയൻസ് ലാബ്

സയൻസ് ലാബ്. കംപ്യൂട്ടർ ലാബ്. സ്പേസ് ലാബ്. സ്പേസ് പാർക്ക്.

പ്രമാണം:കംപ്യൂട്ടർ ലാബ്.JPG
സ്കൂളിലെ കംപ്യൂട്ടർ ലാബ്

പാർക്ക്. ഓപ്പൺ എയർ സ്റ്റേജ്. പാചകപ്പുര. സ്റ്റോർ റൂം. മൂത്രപ്പുര

പ്രമാണം:സ്പേസ് പാർക്ക്.JPG
സ്കൂളിലെ സ്പേസ് പാർക്ക്
പ്രമാണം:സ്ക്കൂൾ ബസ്.JPG
സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.ആർ.കുഞ്ഞിരാമൻ നായർ
  2. സി.ജെ.മേരിക്കുട്ടി
  3. പി.കെ.ജോർജ്ജ്
  4. എം.സെയ്ദ്
  5. കെ.രാധാമണി
  6. എം.എം.വർക്കി
  7. പി.എ.വിശ്വംഭരൻ
  8. എൻ.സി.പൗലോസ്
  9. കെ.പി.ആനി
  10. പി.റ്റി.മേരി
  11. പി.ജെ.ലീല
  12. കെ.കെ.സതി
  13. എ കെ സൈനബ
  14. എ ഡി ബെന്നി

നേട്ടങ്ങൾ

മികച്ച അപ്പർപ്രൈമറി വിദ്യാലയം അവാർഡ്(2004-2005,2007-2008) മികച്ച വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ് (2088-2009,2012-2013) കെ.എൽ.എം.ഫൗണ്ടേ‍‍ഷൻ അവാർഡ്(മികച്ച യു.പി.സ്കൂൂൾ 2006-2007,2012-2013) ഊർജ്ജസംരക്ഷണ അവാർഡ് (2011-2012) ഹരിത വിദ്യാലയം അവാർഡ്(2012-2013) സീഡ് അവാർഡ്(2013-2014) വേൾഡ് സ്പേസ് വീക്ക് അവാർഡ്(2013-2014) മികച്ച പി.റ്റി.എ. അവാർഡ്(2013-2014)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോതമംഗലം&oldid=1297981" എന്ന താളിൽനിന്ന് ശേഖരിച്ചത്