ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപരുരം ജില്ലയിൽ ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'



ചരിത്രം

        ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കാം.

ഭൗതികസൗകര്യങ്ങൾ

ഭൂമിയുടെ വിസ്തീർണം  : മൂന്ന് ഏക്കർ

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പത്ത്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം  : ആറ്

കൂടുതൽ വിവരങ്ങൾ കാണാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകൾ
    2. എഴുത്തുകൂട്ടം
    3. വായനക്കൂട്ടം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    എല്ലാ സബ്ജക്ടുകൾക്കും പ്രത്യേക ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
  • നേർക്കാഴ്ച

സ്കൂൾ സുരക്ഷ

മികവുകൾ

മുൻ സാരഥികൾ

ഭൗതികസൗകര്യങ്ങൾ

കംബ്യൂട്ടർ ലാബുകൾ

  1. സയൻസ് ലാബുകൾ
  2. സ്കൂൾ ലൈബ്രറി
  3. ഓഡിറ്റോറിയം
  4. സ്മാർട്ട്റൂം
  5. സ്കൂൾ സൊസൈറ്റി
  6. സ്കൂൾ ബസ്
  7. കളിസ്ഥലം
  8. അടുക്കള
  9. ഭക്ഷണശാല
  10. ഗേൾസ് അമിനിറ്റി സെന്റർ

|}


ഭൗതികസൗകര്യങ്ങൾ

ഭൂമിയുടെ വിസ്തീർണം  : മൂന്ന് ഏക്കർ

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പത്ത്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം  : ആറ്

സെമി പെർമനന്റ് കെട്ടിടം  : ഒന്ന്

ആകെ ക്ലാസ് മുറികൾ  : മുപ്പത്തിയൊൻപത്

ലൈബ്രറി ഹാള്  : ഒന്ന്


കമ്പ്യൂട്ടർ ‍ ലാബുകൾ

ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ‍ ലാബ് : ഒന്ന്

ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : രണ്ട്

യു.പി. വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : ഒന്ന്

ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം  : ഒന്ന്


സയൻസ് ലാബുകൾ

ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ്  : മൂന്ന്

ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ്  : രണ്ട്