ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രൈമറി/ഹലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42027 (സംവാദം | സംഭാവനകൾ) ('മിതൃമ്മല: ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മിതൃമ്മല: ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മിതൃമ്മല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കല്ലറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ S. ഗോപാലകൃഷ്ണൻ നിർവഹിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ. D.വിജയകുമാർ അധ്യക്ഷത വഹിച്ചു. പൂർണ്ണമായും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ അധ്യാപകരായ ശ്രീ എ.ആർ. നസീം, ശ്രീമതി അനിതകുമാരി എൻ, ശ്രീ. N.ജയനാരായണൻ ,ശ്രീമതി രമാദേവി കെ.പി, ശ്രീമതി ഷിബിജ.ബി തുടങ്ങിയവർ ആശംസ അറിയിച്ചു.