ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/എന്റെ ഗ്രാമം

21:59, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bigbazarghss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രമുറങ്ങുന്ന ടിപ്പു സുൽത്താൻ കോട്ടയും നഷ്ടപ്രതാപങ്ങളോടെ നിലകൊള്ളുന്ന രാജകൊട്ടാരവും പാലക്കാടിന്റെ മുഖമുദ്രയാവുമ്പോൾ അതിന്റെ ചെറിയ ഒരു ഘടകമായ ജി.എച്ച്.എസ്സ്.എസ്സ് ബിഗ്‌ബസാർ ഹയർ സെക്കന്ററി സ്കൂൾ നഗര മധ്യത്തിൽ നിന്ന് അല്പം മാറി ജയ് ഹിന്ദ് സ്ട്രീറ്റിലുള്ള മുസ്ലിം പള്ളിക്കു സമീപമായി നിലകൊള്ളൂന്നു . 1