ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ആരോഗ്യ ബോധവൽക്കരണ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലപാഠം പ്രവർത്തങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കു അഹല്യ ആയുർവേദ ആശുപതിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ശിശുരോഗ വിഭാഗം വിദഗ്ധരായ ഡോക്ടർ നന്ദു, ഡോക്ടർ അനൂപ് എന്നിവർ ക്ലാസ്സെടുത്തു. പെരുമാട്ടി പഞ്ചായത്തു പ്രസിഡന്റ് ജി മാരിമുത്തു ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശർമിള രാജൻ, വാർഡ് മെമ്പർ കാഞ്ചന, പ്രധാനാധ്യാപിക അനിലാകുമാരി, പി ടി എ പ്രസിഡന്റ് സുരേഷ്, നല്ലപാഠം കോഡിനേറ്റർ ലത എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ  പങ്കെടുത്തവർക്ക് സൗജന്യ പരിശോധന നടത്തി. ആയുവേദവിധി പ്രകാരം അനുശാസിക്കുന്ന ദിനചര്യയാകളെക്കുറിച്ചു പറഞ്ഞു. കുട്ടികളിൽ സാധാരണ കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചും പാലിക്കേണ്ട ആരോഗ്യ ശീലങ്ങളെക്കുറിച്ചും ചർച്ച നടത്തി.