ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/
വളരെ നല്ല രീതിയിൽ ഉള്ള സയൻസ് ലാബ് ,ലൈബ്രറി ,പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഉണ്ട് .
എൻ സി സി ,എൻ എസ് എസ് ,ജൈവകൃഷി ,പൂന്തോട്ടം മുതലായവയും ഇവിടെ ഉണ്ട് സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,ഇക്കോ ക്ലബ്,തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കൗൺസിലിങ് ,യോഗ തുടങ്ങിയവയും ഇവിടെ നടക്കുന്നു