സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം/സൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് 6 ക്ലാസ്സ് റൂമുകളും ഒരു കമ്പ്യൂട്ടർ റൂം ഒരു അടുക്കളയും ഊണു മുറിയും ഒരു ഓഫിസ് റൂം ഇവയാണ് നിലവിൽ ഉള്ളത്. ക്ലാസ് മുറികളിൽ ഒരെണ്ണം സ്മാർട്ട് ക്ലാസ്സ് റൂമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായ് പ്രത്യേകം ശുചിമുറികൾ ഉണ്ട്. സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. കുടിവെള്ള സംവിധാനവും ഉണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |