HINDI CLUB

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34032sitc (സംവാദം | സംഭാവനകൾ) ('ഹിന്ദി ഭാഷയിലും, സാഹിത്യത്തിലും കുട്ടികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ഭാഷയിലും, സാഹിത്യത്തിലും കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ 2021 ജൂൺ    27  ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എല്ലാ ഞായറാഴ്ച്ചയും ഓൺലെ നായി വായനാ ക്ലാസ് നടത്തുന്നു. സെപ്റ്റംബർ 14-ന് ഹിന്ദി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി.

"https://schoolwiki.in/index.php?title=HINDI_CLUB&oldid=1295148" എന്ന താളിൽനിന്ന് ശേഖരിച്ചത്