HINDI CLUB
ദൃശ്യരൂപം
ഹിന്ദി ഭാഷയിലും, സാഹിത്യത്തിലും കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ 2021 ജൂൺ 27 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എല്ലാ ഞായറാഴ്ച്ചയും ഓൺലെ നായി വായനാ ക്ലാസ് നടത്തുന്നു. സെപ്റ്റംബർ 14-ന് ഹിന്ദി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി.