സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സൗകര്യങ്ങൾ

മികച്ച ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകിവരുന്നത് . വിഷരഹിത പച്ചക്കറി എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ തന്നെ പച്ചക്കറിക്കൃഷി നടത്തിവരുന്നു . കൂടാതെ ഓരോ കുട്ടിയും അടുക്കളത്തോട്ടവും സജ്ജീകരിക്കുന്നു. മികച്ച പാചകപ്പുര , ശുചിത്വ പൂർണമായ നിർമാണം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.