കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1978 ഊരള്ളൂർ എം.യു.പി.സ്ക്കൂളിൻറെ-വാർഷികാഘോഷച്ചടങ്ങ്-ആശംസാ പ്രസംഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസംഗങ്ങളിൽ നിറഞ്ഞുനിന്ന ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ വേണം എന്നത്. ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അരിക്കുളം പഞ്ചായത്തിൽ ഹൈസ്ക്കൂൾ സർക്കാർ അനുവദിക്കുകയുണ്ടായി. അങ്ങിനെയാണ് കെ.പി.മായൻ സാഹിബ് മെമ്മൊറിയൽ ഹൈസ്ക്കൂളി ൻറെ തുടക്കം.