എ.എൽ.പി.സ്കൂൾ പുതുകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.സ്കൂൾ പുതുകുളങ്ങര
വിലാസം
കെ പുരം

പുതുകുളങ്ങര എ എൽ പി സ്കൂൾ കെ പുരം
,
താനാളൂർ പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9895502404
ഇമെയിൽputhukulangaraalp@gmail.com
കോഡുകൾ
സ്കൂൾ കോഡ്19652 (സമേതം)
യുഡൈസ് കോഡ്32051100211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂ‍‍‍‍‍൪
ഭരണസംവിധാനം
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ214
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ433
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ബിജു പ്രസാദ്
അവസാനം തിരുത്തിയത്
14-01-202219652


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പുതുകുളങ്ങര എ എൽ പി സ്ക്കൂൾ: മലപ്പുറം ജില്ലയിലെ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം പോസ്റ്റോഫീസ് പരിധിയിലെ മൂലക്കൽ എന്ന പ്രദേശത്ത്പുതുകുളങ്ങര-സമദാനി റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് പുതുകുളങ്ങര എ എൽ പി സ്ക്കൂൾ.1926സ്ഥാപിതമായ ഈ ഗ്രമീണ പള്ളിക്കൂടം താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർ‍ഡിലാണ്. മാനേജർ ശ്രീമതി നൂർജഹാൻ. പ്രധാന അധ്യാപകൻ ശ്രീ ബിജു പ്രസാദ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം

ഒന്നു

തിരിഞ്ഞുനോക്കുമ്പോൾ...................

വിജ്ഞാനഭിക്ഷുക്കളായ ആയിരകണക്കിന് കുട്ടികൾക്ക് വിദ്യാദാനം നൽകികൊണ്ട് കഴിഞ്ഞ 95 വർഷമായി പുതുകുളങ്ങര എ എൽ പി സ്കൂൾ വളർന്നുകൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ


സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല‍

കൂടുതൽ ചിത്രങ്ങൾ കാണാൻ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.സ്കൂൾ_പുതുകുളങ്ങര&oldid=1293436" എന്ന താളിൽനിന്ന് ശേഖരിച്ചത്