ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി എസ് പുറത്തൂർ /കബ്യൂട്ട൪ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ചതും സൗകര്യമുള്ളതുമായ കംബ്യൂട്ട൪ ലാബ് മറ്റ് യു .പി സ്കൂളിനെ താരമ്യം ചെയ്ത് നോക്കുക.യാണെങ്കില്‍ പുറത്തൂ൪ ഗവ .യു .പി. സ്ക്കൂളിന്‍റെ തന്നെയാണ് അഭിമാനത്തോടെ പറയാന്‍ സാതിക്കും സ്ക്കൂളിന്‍റെ പുരോഗമനം ആഗ്രഹിക്കുന്ന ധാരാളം സപ്പോ൪ട്ടുകള്‍ ഞ്ഞങ്ങള്‍ക്ക് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട് ഗി PP അബ്ഗുള്ള കുട്ടി M L A ഒരു ലക്ഷം രൂപ ലാബിന് വേണ്ടി സഹായിച്ചിട്ടുണ്ട് . C P കുഞ്ഞിമൂസാ , M M ബാവഹാജി നാലകത്ത് കുഞ്ഞാവഹാജി , ഇ ഉമ്മ൪ഹാജി ,പാടശ്ശേരി ഹുസ്സൈന്‍‍ , സി .പി മണ്‍സൂ൪ , കെ .എം ,റഹ്മാന്‍ ,S S A മലപ്പുറം 8 സ്ക്കൂള്‍ സ്റ്റാഫ് , കബ്യൂട്ട൪ ലാബിന് വേണ്ടി വൈദ്യുതി SSA മലപ്പുറവും യു .പിയഎസ് പരേതനായ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനായ ഗോപാലന്‍ മാസ്റ്ററുടെ കുടുബവും സഹായിട്ടിട്ടുണ്ട് . പുറത്തൂ൪ ഗ .വ യു.പി യിലെ എല്ലാ കുട്ടികള്‍ക്കും കംബ്യൂട്ട൪ പരിശീലനം നന്‍കിവരുന്നുണ്ട് .