ജി.യു.പി എസ് പുറത്തൂർ /കബ്യൂട്ട൪ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ചതും സൗകര്യമുള്ളതുമായ കംബ്യൂട്ട൪ ലാബ് മറ്റ് യു .പി സ്കൂളിനെ താരമ്യം ചെയ്ത് നോക്കുക.യാണെങ്കിൽ പുറത്തൂ൪ ഗവ .യു .പി. സ്ക്കൂളിൻറെ തന്നെയാണ് അഭിമാനത്തോടെ പറയാൻ സാതിക്കും സ്ക്കൂളിൻറെ പുരോഗമനം ആഗ്രഹിക്കുന്ന ധാരാളം സപ്പോ൪ട്ടുകൾ ഞ്ഞങ്ങൾക്ക് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട് ഗി PP അബ്ഗുള്ള കുട്ടി M L A ഒരു ലക്ഷം രൂപ ലാബിന് വേണ്ടി സഹായിച്ചിട്ടുണ്ട് . C P കുഞ്ഞിമൂസാ , M M ബാവഹാജി നാലകത്ത് കുഞ്ഞാവഹാജി , ഇ ഉമ്മ൪ഹാജി ,പാടശ്ശേരി ഹുസ്സൈൻ‍ , സി .പി മൺസൂ൪ , കെ .എം ,റഹ്മാൻ ,S S A മലപ്പുറം 8 സ്ക്കൂൾ സ്റ്റാഫ് , കബ്യൂട്ട൪ ലാബിന് വേണ്ടി വൈദ്യുതി SSA മലപ്പുറവും യു .പിയഎസ് പരേതനായ ഈ സ്ക്കൂളിലെ മുൻ അധ്യാപകനായ ഗോപാലൻ മാസ്റ്ററുടെ കുടുബവും സഹായിട്ടിട്ടുണ്ട് . പുറത്തൂ൪ ഗ .വ യു.പി യിലെ എല്ലാ കുട്ടികൾക്കും കംബ്യൂട്ട൪ പരിശീലനം നൻകിവരുന്നുണ്ട് .