ഡി.യു.എച്ച്.എസ്.എസ്. തൂത/സോഷ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 13 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (.സോഷ്യല്‍ എന്ന താൾ ഡി.യു.എച്ച്.എസ്.എസ്. തൂത/സോഷ്യല്‍ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലി...)

ശ്രീമതി. എ.എന്‍.വിജയലക്ഷ്മി ടീച്ചറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2009-2010 വര്‍ഷത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്വാതന്ത്ര്യ സമര സേനാനി വെള്ളിനേഴി കല്ല്യാണിക്കുട്ടിയമ്മയുമായി അഭിമുഖം നിയുക്ത അലിഗഡ് കേമ്പസായ ചേലാമലയിലേക്ക് ഫീല്‍ഡ് ട്രിപ്പ് ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ടി.ടി.ഐ.പ്രിന്‍സിപ്പല്‍ രമേശന്‍ നായര്‍ ക്ലാസെടുത്തു(ബോധ വല്‍ക്കരണ ക്ലാസ്) ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ ജീവിതമെന്ന സന്ദേശം എന്ന വിഷയത്തെ ആധാരമാക്കി ക്ലാസെടുത്തു വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ നടത്തിവരുന്നു