സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prempallithody (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ പട്ടണത്തിന്റ അത്യാകർഷകമായ ഒന്നാണ് വടക്കുന്നാഥ ക്ഷേത്രമൈതാനത്തോട് ചുറ്റപ്പെട്ടു കിടക്കുന്ന തൃശൂർ റൗണ്ട്. ആ റൗണ്ടിലേയ്ക്കു മുഖമായി നിൽക്കുന്ന സ്ഥാനമാണ് തൃശൂർ സി.എം.എസി നുള്ളത്. ഏറെ തിരക്കുള്ള പട്ടണമായതിനാൽ കുട്ടികളെ പുറമേയ്ക്ക് കടത്താതെ ഏറെ ശ്രദ്ധയോടെ മാനേജ്‍മെന്റും അദ്ധ്യാപകരുടെയും കരുതൽ കുട്ടികളിലുണ്ട്.