സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ പട്ടണത്തിന്റ അത്യാകർഷകമായ ഒന്നാണ് വടക്കുന്നാഥ ക്ഷേത്രമൈതാനത്തോട് ചുറ്റപ്പെട്ടു കിടക്കുന്ന തൃശൂർ റൗണ്ട്. ആ റൗണ്ടിലേയ്ക്കു മുഖമായി നിൽക്കുന്ന സ്ഥാനമാണ് തൃശൂർ സി.എം.എസി നുള്ളത്. ഏറെ തിരക്കുള്ള പട്ടണമായതിനാൽ കുട്ടികളെ പുറമേയ്ക്ക് കടത്താതെ ഏറെ ശ്രദ്ധയോടെ മാനേജ്‍മെന്റും അദ്ധ്യാപകരുടെയും കരുതൽ കുട്ടികളിലുണ്ട്.