ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11447 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി പ്രവൃത്തി പരിചയം ചോക്ക് നിർമ്മാണം ക‌ുട്ടികള‌ുടെ ആകാശവാണി ശ‌ുചിത്വസേന ഹെൽത്ത് ക്ലബ് 2010 ൽ വിദ്യാഭ്യാസ വക‌ുപ്പ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിപാടിയായ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച വിദ്യാലയത്തിനുള്ള 1 ലക്ഷം ര‌ൂപയുടെ ക്യാഷ് പ്രെെസ് കാസറഗോഡ് ഉപജില്ലാ കായികമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 3വർഷം ഓവറോൾ കിരീടം.(2013,2014,2015) 2009 ൽ ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഓവറോൾ കിരീടം കാസറഗോഡ് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 4വർഷം ഓവറോൾ കിരീടം.(2008,2009,2010,2011)